March 29, 2024

ഇരു കിഡ്നിയും തകരാറിലായ നിർധന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

0
Img 20180216 120302

ഇരു കിഡ്നിയും തകരാറിലായ നിർധന  യുവാവ് ചികിത്സ സഹായം തേടുന്നു. പയ്യമ്പള്ളി ചാലിഗദ്ധ കാഞ്ഞിരക്കാട്ട് കെ. എ ബൈജു.( 39) നാണ് ഇരു വൃക്കകളും തകരായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ് .ഇദ്ദേഹത്തിന് വൃക്ക നൽകാൻ സ്വന്തം സഹോദരി തയ്യാറാണ് എന്നാൽ ചികിത്സക്ക് ആവശ്യമായ ഭാരിച്ച തുക കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ് .കേവലം 10 സെന്റ് സ്ഥലം മാത്രമുള്ള ബൈജുവിന് ഭാര്യയും 5 ഉം 3 വയസ്സുള്ള 2 പെൺകുഞ്ഞുങ്ങളുമാണ് ഉള്ളത് ഓട്ടോ ഡ്രൈയിവർആയിരുന്നു. 

ബൈജുവിന്റെ ചികിത്സക്കായി .ഹരിചാലിഗദ്ധ ചെയർമാനായും ,സണ്ണി ജോർജ് കൺവീനറായും ചികിത്സാ സഹായ കമ്മിറ്റി രൂപികരിച്ച് കയും ചെയിതിട്ടുണ്ട്. പയ്യമ്പള്ളി കാനറ ബാങ്കിൽ Ac No 1781101023514, lFC Code – CNRBOOOl781, ഏന്ന നമ്പറിൽ സഹായം ഏത്തിക്കാം വാർത്താ സമ്മേളനത്തിൽ ചെയർമാൻ ഹരി ചാലിഗദ്ധ ,സണ്ണി ജോർജ്, ദീപു കെ.സി തുടങ്ങിയവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *