മലബാര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ മീനങ്ങാടിയിൽ ആരംഭിച്ചു.
മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 68-ാമത് മലബാര്‍ ബൈബിള്‍കണ്‍വെൻഷൻ തുടങ്ങി.....
മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 68-ാമത് മലബാര്‍ ബൈബിള്‍കണ്‍വെൻഷൻ തുടങ്ങി.....
മാനന്തവാടി ∙ താഴെയങ്ങാടി മാരിയമ്മൻ ക്ഷേത്ര ഉത്സവം 22ന് തുടങ്ങും.രാത്രി എട്ടിന് കൊടിയേറ്റും. താന്ത്രിക കർമ്മങ്ങൾക്ക് നാടുകാണി ഇല്ലത്ത്കുഞ്ഞികൃഷ്ണൻ എമ്പ്രാന്തിരി...
മാനന്തവാടി എം.ജി.എം ഹയർ സെക്കൻഡറി സ്കൂൾ വാർഷികം എം.എസ്. സ്വാമിനാഥൻറിസർച്ച് ഫൗണ്ടേഷനിലെ ശാസ്ത്രഞ്ജൻ പ്രൊഫ. ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു.പിടിഎ...
മാനന്തവാടി;കാണികള്‍ക്ക് ആവേശവും രോഗികള്‍ക്ക് സമാശ്വസവും പകരുന്ന വയനാട് ജില്ലയില്‍ അറിയപ്പെടുന്ന ഫുട്ബോള്‍ മേളകളിലൊന്നായ ഉദയ ഫുട്ബോളിന് മറ്റന്നാൾ വള്ളിയൂര്‍ക്കാവ് മൈതാനിയില്‍...
കാട്ടിക്കുളം:കക്കൂസ് വിസർജ്ജനത്തിനുള്ളിൽ ജീവിക്കേണ്ട ഗതികേടിൽ ആദ്ദിവാസി കുടുംബങ്ങൾ . കോടിക്കണക്കിന് രൂപ ആദിവാസി വികസനത്തിനായ് ഇതിനകം മുടക്കിയെന്ന് ട്രൈബൽവകുപ്പ്...
മാനന്തവാടി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ കുംഭം വാവുബലി വ്യാഴാഴ്ച നടത്തും. രാവിലെ അഞ്ചു മുതൽ 12- വരെ പാപനാശിനിക്കരയിൽ ബലിതർപ്പണം...
മാനന്തവാടി: വാടേരി ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷിച്ചു. ക്ഷേത്രത്തിൽ നടത്തിയ ശിവരാത്രി വിശേഷാൽ പൂജകൾക്ക് തന്ത്രി പുതുമന ഇല്ലം മധു നമ്പൂതിരി,...
മാനന്തവാടി ∙ ആഭിമുഖ്യത്തിൽ എസ്എഫ്ഐ പനമരം ഏരിയ സമ്മേളനത്തിന്റെ ഭാഗമായിപി.കെ. കാളൻ മെമ്മോറിയൽ കോളജ് ഓഫ് അപ്പ്ളൈഡ് സയൻസ് എസ്...
മാനന്തവാടി ∙ തിരുനെല്ലിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ മൂന്ന്പേർക്ക് മർദ്ദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ തിരുനെല്ലിപൊലീസ് അറസ്റ്റ് ചെയ്തു....
കൽപ്പറ്റ: വയനാട് ജില്ലാ ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർവർക്കേഴ്സ് ഫെഡറേഷൻ (സിഐറ്റിയു ) കൽപ്പറ്റ മുനിസിപ്പൽ സമ്മേളനം ബർമ്മ മുഹമ്മദ് നഗറിൽ...