March 29, 2024

വെളളമുണ്ട പബ്ളിക്ക് ലൈബ്രറി “ഒ എൻ വി.-സ്മൃതിസായാഹ്നം സംഘടിപ്പിച്ചു.

0
Public Library Vellamunda Onv Samrithi Sayanam Chandran Master Uthgadanam Cheythu
മലയാള കവിതയുടെസൂര്യതേജസാ യിരുന്ന ഒ.എൻ.വിയുടെ രണ്ടാം ചരമ
വാർഷിക ദിനത്തിൽ വെളളമുണ്ട പബ്ളിക്ക് ലൈബ്രറിസംഘടിപ്പിച്ച
"ഒ എൻ വി.-സ്മൃതിസായാഹ്നം" എം.
ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട്എം മുരളീധരൻ
അദ്ധ്യക്ഷത വഹിച്ചു.
എം ബി ഉഷാകുമാരി അനുസ്മരണ
പ്രഭാഷണം നടത്തി.ഗൗരി ടീച്ചർ, പി ടി സുരേഷ് ബാബു, പ്രസീത പൂലേരി എന്നിവർ ഒ എൻ വി യെ അനുസ്മരിച്ച് പ്രസംഗിച്ചു.തുടർന്നു നടന്ന പാട്ടര ങ്ങിൽ നന്ദന സുരേഷ്, യാസിർ ഇ, അബ്ദുൽ അസീസ് എന്നിവർ ഒ എൻ വി കവിതകളും എംകെ പ്രവീൺ, പി കെ പ്രകാശ്, എ രാജഗോപാലൻ, വി കെ അഞ്ജലി എന്നിവർ ചലച്ചിത്ര ഗാനങ്ങളും ആലപിച്ചു. എ രാജഗോപലൻ സ്വാഗതവും എം നാരായണൻ നന്ദിയും പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *