എഷ്യന്‍ഗെയിംസ് ഇന്‍വിറ്റേഷന്‍ മീറ്റില്‍ വയനാട്ടുകാരിക്ക് മൂന്നാംസ്ഥാനം. കമ്പളക്കാട് കരിക്കൊല്ലി ഹരിതയാണ് തായ്ക്വാണ്ടോയില് വെങ്കലം നേടിയത്
കമ്പളക്കാട്: ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന 18ാമത് എഷ്യന്‍ഗെയിംസ് ഇന്‍വിറ്റേഷന്‍ മീറ്റില്‍ വയനാട്ടുകാരിക്ക് മൂന്നാംസ്ഥാനം. കമ്പളക്കാട് കരിക്കൊല്ലി...
