July 29, 2026

വാർഷികാഘോഷത്തിനൊരുങ്ങി ജ്യോതിഭവൻ നേഴ്സറി സ്കൂൾ.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
വിൻസെന്റ് ഗിരി  ജ്യോതി ഭവൻ നേഴ്സറി സ്കൂളിന്റെ വാർഷികാഘോഷവും രക്ഷാകർത്തൃദിനവും ശനിയാഴ്ച്ച 5 മണിക്ക്. ഉത്ഘാടനകർമ്മം മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ  ഒ..ആർ.കേളു നിർവഹിക്കും..ഫാ .അനൂപ് കാളിയാനിയൽ അധ്യക്ഷത വഹിക്കും.മദർ ആൻസിറ്റ , സി.ഫിലോ, സി.ജെസ്മിൻ എന്നിവർ മുഖ്യ ആദി ധേയത്വം വഹിക്കും. വാർഡ് മെമ്പർ     സ്വപ്ന ബിജു, എബൽ പി.എസ്, പി.റ്റി.എ പ്രസിഡണ്ട് .വിൽഫ്രഡ് മുതിരക്കാലായിൽ എന്നിവർ അശംസ അർപ്പിക്കും. തുടർന്ന് കുട്ടികളൊരുക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടാകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *