Latest News പൗര പ്രമുഖനായിരുന്ന വി.കെ.കെ. നമ്പ്യാരുടെ ഭാര്യ വെള്ളമുണ്ട എ.യു.പി സ്ക്കൂളിലെ മുൻ അദ്ധ്യാപിക ശാരദ ടീച്ചർ ( 86 ) കൊടുങ്ങല്ലൂരിൽ നിര്യാതയായി. November 25, 2018 0 By ന്യൂസ് വയനാട് ബ്യൂറോ വെള്ളമുണ്ട എ.യു.പി സ്ക്കൂളിലെ മുൻ അദ്ധ്യാപിക ശാരദ ടീച്ചർ ( 86 ) കൊടുങ്ങല്ലൂരിൽ നിര്യാതയായി . വെള്ളമുണ്ടയിലെ പൗരപ്രമുഖനായിരുന്ന വി.കെ.കെ. നമ്പ്യാരുടെ ഭാര്യയാണ്.സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് പട്ടാമ്പി ഐവർമഠത്തിൽ നടക്കും . Post navigation Previous: കന്നുകുട്ടികളെ ദത്തെടുക്കൽ പദ്ധതി ഉദ്ഘാടനം ചെയ്തുNext: വീരപഴശ്ശി ദിനാചരണം 30-ന് : പുഷ്പാർച്ചനയിൽ കേന്ദ്രമന്ത്രി പങ്കെടുക്കും. Also read Latest News News Wayanad സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ്: വയനാട് ജില്ലാ ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു October 17, 2026 0 Latest News News Wayanad യൂത്ത് കോൺഗ്രസ് വെള്ളമുണ്ട മണ്ഡലം പ്രസിഡന്റ് നിയമനം വിവാദത്തിൽ; തീരുമാനം ജില്ലാ കമ്മിറ്റി മരവിപ്പിച്ചു October 17, 2026 0 Latest News News Wayanad യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് മാനന്തവാടിയിൽ ആവേശകരമായ തുടക്കം; ‘ഓർമ്മയിലെ യൂത്ത് ലീഗ്’ സ്നേഹസംഗമവും സംഘടിപ്പിച്ചു October 16, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply