ഉപേക്ഷിക്കപ്പെട്ട കാർ മഹാരാഷ്ട്രക്കാരുടേത്: കൊള്ളക്കാർ കാണാത്ത അഞ്ച് ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു.
മൂന്നാനക്കുഴിയില്‍ ഉപേക്ഷിച്ചനിലയില്‍ പണംസഹിതം കണ്ടെത്തിയതു മഹാരാഷ്ട്രക്കാരായ സ്വര്‍ണവ്യാപാരികള്‍ യാത്ര ചെയ്ത കാര്‍ കല്‍പ്പറ്റ: ബത്തേരിക്കടുത്ത് മൂന്നാനക്കുഴിക്കു സമീപം ശനിയാഴ്ച രാവിലെ...
