May 6, 2026

Day: March 6, 2019

പാല്‍വെളിച്ചം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവം 11, 12 തിയതികളിൽ

മാനന്തവാടി:പാല്‍വെളിച്ചം പുഴക്കര ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം ഭരണി കാര്‍ത്തിക മഹോത്സവം തന്ത്രി  ബ്രഹ്മശ്രീ പുതുമന ഇല്ലം ദാമോദരന്‍ നമ്പൂതിരിയുടെ ...

തോട്ടം തൊഴിലാളി പ്രവർത്തക കൺവൻഷൻ 13ന‌്

കൽപ്പറ്റ: തോട്ടം തൊഴിലാളി പ്രവർത്തക കൺവൻഷൻ 13ന‌്  പകൽ മൂന്നിന‌് മേപ്പാടി പഞ്ചായത്ത‌് കമ്യൂണിറ്റി ഹാളിൽ ചേരാൻ വയനാട‌് എസ‌്റ്റേറ്റ‌്...

IMG-20190306-WA0040

അമ്പലവയലിൽ വ്യാഴാഴ്ച യൂത്ത് കോൺഗ്രസ് ഉപവാസം .

കാസർഗോട്ടെ ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വ്യാഴാഴ്ച അമ്പലവയലിൽ ഉപവാസ സമരം നടത്തും. രാവിലെ 10 മുതൽ നടത്തുന്ന...

IMG-20190306-WA0038

പെണ്‍മക്കാനിയിൽ അഞ്ച് രൂപക്ക് ചായയും കടിയും: എട്ടാം തിയതി വരെ കാത്തിരിക്കണം.

` കൽപ്പറ്റ:  പെണ്‍മക്കാനിയിൽ അഞ്ച് രൂപക്ക് ചായയും അഞ്ച് രൂപക്ക് കടിയും കിട്ടും. എട്ടാം തിയതി വരെ കാത്തിരിക്കണമെന്ന് മാത്രം. ...

IMG-20190306-WA0037

ഐ.ടി.ഐ കളെ ഉന്നതനിലവാരത്തിലേക്ക് ഉയർത്തും – മന്ത്രി ടി.പി രാമകൃഷ്ണൻ

തൊഴിൽ സാധ്യതകൾ വർധിപ്പിച്ച് ഉന്നതനിലവാരത്തിലേക്ക് ഐടിഐകളെ ഉയർത്തുമെന്ന് തൊഴിൽ-നൈപുണ്യ-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ. വെള്ളമുണ്ട ഗവൺമെന്റ് ഐടിഐ ഉദ്ഘാടനം...

Poultry-Training

അതിജീവനം പദ്ധതിയുടെ’ ഭാഗമായി ശാസ്ത്രീയ കോഴി വളർത്തലിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു

വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കാരിത്താസ് ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ പ്രളയബാധിതർക്കായി നടപ്പിലാക്കി വരുന്ന 'അതിജീവനം പദ്ധതിയുടെ' ഭാഗമായി ശാസ്ത്രീയ ...

IMG_8293

യു.ജി.സി നെറ്റ്/ജെ.ആർ.എഫ് സൗജന്യ ഓറിയന്റേഷൻ നൽകി

മുട്ടിൽ: ഡബ്ല്യു.എം.ഒ കോളേജ് കൊമേഴ്സ് പി.ജി  ഡിപ്പാർട്ട്മെൻറിനെ നേതൃത്വത്തിൽ  സൗജന്യ ഏകദിന യു.ജി.സി നെറ്റ്/ ജെ.ആർ.എഫ് ഓറിയന്റേഷൻ നൽകി. കോഴിക്കോട്...

കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളണമെന്ന് കര്‍ഷക സഖ്യം.

കല്‍പ്പറ്റ: വയനാട്   ജില്ലയിലെ കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷക സഖ്യം ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍...

IMG_8335

മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതി ഈ സാമ്പത്തിക വർഷം തന്നെ നടപ്പിലാക്കണമെന്ന് ജോയിന്റ് കൗൺസിൽ

കൽപ്പറ്റ:  സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏർപ്പെടുത്താനുള്ള മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതി ഈ സാമ്പത്തിക വർഷം തന്നെ നടപ്പിലാക്കണമെന്ന് ജോയിന്റ് കൗൺസിൽ...

കലാഭവന്‍ മണി അനുസ്മരണവും അനുസിതാരയ്ക്ക് സ്വീകരണവും 8 -ന് .

കല്‍പ്പറ്റ: സിംഗേഴ്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍  എട്ടിന്  വൈകുന്നേരം 6.30ന് കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് കലാഭവന്‍ മണി അനുസ്മരണവും സിനിമാതാരം...