വയനാട് കലക്ടർക്ക് വീണ്ടും മാറ്റം: ഡോ:അദീല അബ്ദുള്ള പുതിയ കലക്ടർ
കൽപ്പറ്റ: വയനാട് കലക്ടർ എ.ആർ.അജയകുമാർ കൃഷി വകുപ്പ് ഡയറക്ടർ ആകുന്നതോടെ പകരം പുതിയ കലക്ടറുടെ നിയമനത്തിൽ വീണ്ടും മാറ്റം ....
കൽപ്പറ്റ: വയനാട് കലക്ടർ എ.ആർ.അജയകുമാർ കൃഷി വകുപ്പ് ഡയറക്ടർ ആകുന്നതോടെ പകരം പുതിയ കലക്ടറുടെ നിയമനത്തിൽ വീണ്ടും മാറ്റം ....
മാനന്തവാടി: തിരുനെല്ലിയിൽ ആദിവാസി വിദ്യാർത്ഥികളെ പീഡിപ്പിച്ച സംഭവം കേന്ദ്ര ബാലവകാശ കമ്മീഷൻ അന്വോഷിക്കണമെന്ന് തിരുനെല്ലി മണ്ഡലം കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ്,...
തോണിച്ചാൽ: മൂന്ന് പതിറ്റാണ്ടിന്റെ അറിവിന്റെയും അനുഭവങ്ങളുടെയും നിറവിൽ അധ്യാപക അവാർഡ് നേടിയ അധ്യാപിക എസ് സത്യവതിയെ ഭാവി അധ്യാപകർ ആദരിച്ചു....
വാളാട്: കണ്ണൂർ കല്ലിക്കണ്ടി എൻ.എ.എം കോളേജ് ജില്ലയിലെ പ്രളയബാധിതരായ രണ്ട് കുടുംബങ്ങൾക്ക് നിർമിച്ച് നൽകുന്ന വീടിന് തറക്കല്ലിട്ടു. വാളാട് മൊക്കത്ത്...
ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജില്ലയ്ക്ക് പിറന്നാള്‍ മധുരമായി കല്‍പ്പറ്റ മുന്‍സിഫ്-മജിസ്‌ട്രേറ്റ് കോടതി യാഥാര്‍ത്ഥ്യമായി. ജില്ലാ കോടതി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍...
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയില്‍ നടക്കുന്ന അഴിമതിക്ക് നേതൃത്വം നല്‍കുന്ന നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് രാജി വെക്കണമെന്ന് കെ പി...
ആസ്റ്റർ ബേബി മാം കെയർ പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് ആസ്റ്റർ വയനാട്, ഡി എം വിംസ് എന്നിവയുടെ എക്സിക്യൂട്ടീവ് ട്രസ്റ്റി ...
വയനാട് സീറോ ബഡ്ജറ്റ് നാച്വറല്‍ ഫാര്‍മേഴ്സ് ഫോറം നബാര്‍ഡിന്റെ സഹായത്തോടെ രൂപീകരിച്ച കമ്പനിയുടെ സഹ്യാദ്രി നാച്വറല്‍ തനത് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍...
കമ്മനയില്‍ നിന്ന് മാനന്തവാടിക്ക് പോകുകയായിരുന്നു ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു . എതിരെ വന്ന ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ മാനന്തവാടിയില്‍...
അമ്പലവയല്‍: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖേനെ നടപ്പിലാക്കുന്ന കേരള റിസര്‍വ്വോയര്‍ ഫിഷറീസ് ഡവലപ്പ്മെന്‍റ് പ്രൊജക്ടിന്‍റെ ഭാഗമായി കാരാപ്പുഴ റിസര്‍വ്വോയറില്‍...