August 10, 2026

ആസ്റ്റർ ബേബി മാം കെയർ പദ്ധതിക്ക് തുടക്കമായി .

0
IMG-20191102-WA0262.jpg
By ന്യൂസ് വയനാട് ബ്യൂറോ
ആസ്റ്റർ ബേബി മാം കെയർ പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് ആസ്റ്റർ   വയനാട്, ഡി എം വിംസ് എന്നിവയുടെ എക്സിക്യൂട്ടീവ് ട്രസ്റ്റി  യു.ബഷീർ, ഡീൻ ഡോക്ടർ ആൻറണി സിൽവൻ ഡിസൂസ എന്നിവർ ഭദ്രദീപം കൊളുത്തുന്നു.മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ മനോജ് നാരായണൻ, ഡോക്ടർ സി രവീന്ദ്രൻ, ഡോക്ടർ നാസർ തലം കണ്ടത്തിൽ, ഡോക്ടർ എ പി കാമത്ത്, ഡോക്ടർ നൂറി ഖാലിദ്, ഡോക്ടർ ഹേമലത എന്നിവർ സമീപം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *