July 14, 2026

ബത്തേരിയിൽ വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കൾ :സഹ്യാദ്രി നാച്വറല്‍ തനത് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിൽപ്പന തുടങ്ങി.

0
IMG_20191102_164210.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് സീറോ ബഡ്ജറ്റ് നാച്വറല്‍ ഫാര്‍മേഴ്‌സ് ഫോറം നബാര്‍ഡിന്റെ സഹായത്തോടെ രൂപീകരിച്ച കമ്പനിയുടെ സഹ്യാദ്രി നാച്വറല്‍ തനത് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിന്റെ ഉദ്ഘാടനം ബത്തേരി സര്‍വ്വസേവാ മണ്ഡലത്തില്‍ നഗരസഭ ചെയര്‍മാന്‍ റ്റി എല്‍ സാബു നിര്‍വ്വഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷയായിരുന്നു. നബാർഡ്‌ എ.ജി.എം.  ജിഷ വടക്കുംപറമ്പിൽ  , പി എസ് സുമിന, പി ലക്ഷ്മണന്‍ മാസ്റ്റര്‍, ബാബു തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *