August 13, 2026

ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു: ഡ്രൈവർക്ക് പരിക്ക്.

0
IMG-20191102-WA0136.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്മനയില്‍ നിന്ന് മാനന്തവാടിക്ക് പോകുകയായിരുന്നു ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു
. എതിരെ വന്ന ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ മാനന്തവാടിയില്‍ റോഡരികിലെ കുഴിയിലേക്കാണ് ജീപ്പ് മറിഞ്ഞത്. നിസാര പരിക്കുകളോടെ ഡ്രൈവര്‍ ഏര്യമറ്റത്തില്‍ ബേബിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയായിരുന്നു സംഭവം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *