പുത്തുമല: സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കും
പുത്തുമല ഉരുള്‍പൊട്ടലും തുടര്‍ന്നു നടന്ന രക്ഷാപ്രവര്‍ത്തനത്തിന്റെയും സമഗ്ര റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിക്കുമെന്ന് സബ്കളക്ടര്‍ എന്‍.എസ്.കെ...
പുത്തുമല ഉരുള്‍പൊട്ടലും തുടര്‍ന്നു നടന്ന രക്ഷാപ്രവര്‍ത്തനത്തിന്റെയും സമഗ്ര റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിക്കുമെന്ന് സബ്കളക്ടര്‍ എന്‍.എസ്.കെ...
പുത്തുമല ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെയും കാണാതായവരുടെയും ആശ്രിതര്‍ക്ക് അര്‍ഹമായ അനുകൂല്യം ലഭ്യമാക്കുമെന്നും സബ്കളക്ടര്‍ അറിയിച്ചു. ഓഖി ദുരന്തത്തില്‍പ്പെട്ടവരുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍...
പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി നടത്തിവന്ന 18 ദിവസം നീണ്ടുനിന്ന തിരച്ചില്‍ ഔദ്യോഗികമായി അവസാനിപ്പിച്ചു. ജില്ല സാക്ഷ്യം വഹിച്ച ഏറ്റവും വലിയ...
മാനന്തവാടി: തുടർച്ചയായി ഉണ്ടായ ദുരന്തങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കുമിരയായ സാധാരണക്കാരായ ജനങ്ങളോടൊപ്പം എന്നുമുണ്ടാകുമെന്ന് രാഹുല്‍ഗാന്ധി. അവര്‍ക്ക് അവകാശപ്പെട്ട നഷ്ടപരിഹാരം ലഭിക്കുന്നത് വരെ അവരിലൊരാളായി...
കൽപ്പറ്റ :കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ നോമിനേഷൻ പൂർത്തിയായപ്പോൾ ലക്കിടി ഓറിയന്റൽ കോളേജിൽ എംഎസ്എഫിലെ മുഹമ്മദ് നാഇഫ് യു.യു.സിയായും,ഫൈൻ...
.കൊയിലേരി-കമ്മനയെ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും അതിനോട് ചേര്‍ന്നുളള അപകടവസ്ഥയിലായ ചെറിയപാലം അധികൃതര്‍ ഇതുവരെയായിട്ടും പൊളിച്ചുനീക്കിയിട്ടില്ല. കാലവര്‍ഷ...
കൽപ്പറ്റ: വയനാട്ടിലെ പുത്തുമലയിലും, നിലമ്പൂരിലെ കവളപ്പാറയിലും, മറ്റു ചിലയിടങ്ങളിലും നാം നേരിട്ട പ്രകൃതി ദുരന്തങ്ങൾ വളരെ വലുതാണെങ്കിലും ക്ഷമയോടും, പരസ്പര...
രാഹുല്‍ഗാന്ധി എം പി ഇന്ന് ഉച്ചക്ക് 12.15ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ശേഷം റോഡ് മാര്‍ഗം വയനാട്ടിലേക്ക് തിരിച്ചു.. ഉച്ചക്ക് രണ്ടരക്ക് ...
ബാണാസുര സാഗർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലിന് മുകളിൽ ഉയരാതിരിക്കാൻ, കൂടുതൽ...
കൽപ്പറ്റ: മേപ്പാടി പുത്തുമല ദുരന്തത്തിൽ കാണാതായ വർക്ക് വേണ്ടിയുള്ള തിരച്ചിലിനിടയിൽ കഴിഞ്ഞ ഓഗസ്റ്റ് 18 ഞായറാഴ്ച ഏലവയലിന് സമീപം സൂചിപ്പാറ...