April 25, 2026

എം.എസ്. എഫ് വിജയിച്ചു.

0
20190827_170811.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ നോമിനേഷൻ പൂർത്തിയായപ്പോൾ ലക്കിടി ഓറിയന്റൽ കോളേജിൽ എംഎസ്എഫിലെ മുഹമ്മദ് നാഇഫ് യു.യു.സിയായും,ഫൈൻ ആർട്‌സ് സെക്രട്ടറിയായി  അജ്‌നാസും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മുട്ടിൽ ഡബ്ല്യു എം ഒ  കോളേജിൽ എക്കണോമിക്സ്,ഫിസിക്സ്,ബിസിഎ 
അസോസിയേഷൻ  സെക്രട്ടറിമാരും മൂന്ന്-രണ്ട് വാർഷ ഡ്ഡിഗ്രി റെപ്രസന്റേറ്റീവ്  സീറ്റുകളും എതിരില്ലാതെ എംഎസ്എഫ്  പ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടു.സീറ്റ് നഷ്ട്ടപെട്ട sfi ലക്കിടി ഓറിയൻറെഡ് കോളജിൽ msf-ksu പ്രേവർത്തകർക്ക് നേരെ  വ്യാപക അക്രമം ആയിച്ചുവിട്ടു. പരിക്കേറ്റ msf യൂണിറ്റി പ്രസിഡന്റ് അടക്കമുള്ളവരെ വൈത്തിരി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം അഴിച്ചുവിട്ടു കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് sfi നടത്തുന്നത് എന്ന് msf ജില്ല പ്രസിഡന്റ് പി പി ഷൈജൽ പറഞ്ഞു.
സമാധാനപരമായി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടത്താൻ
എസ്എഫ്ഐ അക്രമത്തിന്റെ പാതവിട്ട് ജനാധിപത്യരീതി  അംഗീകാൻ തയ്യാറാകണമെന്നും എംഎസ്എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *