തിനായി ഇക്കോ ഫിലീം ഫെസ്റ്റിവൽ :മികച്ച പരിസ്ഥിതി സൗഹൃദ ഹ്രസ്വ ചിത്രത്തിനുള്ള പുരസ്കാരം രതീഷ് വാസുദേവന്റെ കൊയ്ത്തക്ക്.
കൽപ്പറ്റ: മദ്രാസ് ക്രിസ്റ്റ്യൻ കോളേജിൽ നടക്കുന്ന തിനായി ഇക്കോ ഫിലീം ഫെസ്റ്റിവൽ 2019 ന്റെ മികച്ച പരിസ്ഥിതി സൗഹൃദ ഹ്രസ്വ...
കൽപ്പറ്റ: മദ്രാസ് ക്രിസ്റ്റ്യൻ കോളേജിൽ നടക്കുന്ന തിനായി ഇക്കോ ഫിലീം ഫെസ്റ്റിവൽ 2019 ന്റെ മികച്ച പരിസ്ഥിതി സൗഹൃദ ഹ്രസ്വ...
മുത്തങ്ങയിൽ വാഹന പരിശോധനക്കിടെ ആളില്ലാത്ത നിലയിൽ ബസ്സിൽ നിന്നും ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തു. ബംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന...
ആതിഥേയ മീഡിയയുടെ ബാനറിൽ. മിഥുൻ മുണ്ടക്കൽ രചനയും സംവിധാനവും നിർവഹിക്കുന്ന. ഓർമ്മയിൽ ഒരു മുത്തശ്ശി എന്ന് ഷോർട്ട് ഫിലിം സ്വിച്ച്...
പരിഷത്ത് കൽപ്പറ്റ മേഖലാ വാർഷികം സമാപിച്ചു . പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമ്മാണത്തിന് ശാസ്ത്രീയ സമീപനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും ഊന്നിയ...
സി.വി.ഷിബു. കൽപ്പറ്റ: ആരുടെയും മനസ്സിസലിയിക്കുന്ന കാഴ്ചയാണ് കൽപ്പറ്റ പടിഞ്ഞാാറത്തറ റോഡിൽ നിന്ന് കാണാൻ കഴിയുന്നത്. ജീവിക്കാനും കുടുംബം പോറ്റാനുുമായി പൊരിവെയിലിൽ...
: ദ്വാരക ഐടിസിക്ക് സമീപം കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ പടിഞ്ഞാറത്തറ കുപ്പാടിത്തറ അരമ്പറ്റക്കുന്ന്...
മാനന്തവാടി: വന്യമൃഗശല്യം മൂലം ബുദ്ധിമുട്ടുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം പ്രക്ഷോഭം ശക്തമാക്കുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി...
പുൽപ്പള്ളി.: പെരിക്കല്ലൂർ മരക്കടവിൽ വീണ്ടും കടുവ ഇറങ്ങി. മരക്കടവിലെ കർഷകനായ പച്ചിക്കൽ പാപ്പച്ചന്റെ ഒന്നര വയസുള്ള പശുകിടാവിനെയാണ് കടുവ ആക്രമിച്ചത്.പുലർച്ചെ...
കാവുംമന്ദം: പാഠ്യ രംഗത്തും പാഠ്യേതര രംഗങ്ങളിലും ഏറെ മികവ് പുലര്‍ത്തുന്ന തരിയോട് പ്രദേശത്തെ ആദ്യത്തെ സ്കൂള്‍ തരിയോട് ഗവ എല്‍...
കാട്ടിക്കുളം:അസീസി എൽ .പി സ്കൂൾ വാർഷികവും യാത്രയയ്പ്പും നടത്തി ചേലൂർ അസീസി എൽപ്പിസ്കൂൾ പ്രധാന അദ്യാപിക വി കെ സെലീനക്ക്...