അഞ്ചാമത് വയനാട് വിത്തുത്സവം പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ ആരംഭിച്ചു.
കല്‍പ്പറ്റ: കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കുന്നതില്‍ കാര്‍ഷിക ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം വിളിച്ചോതി അഞ്ചാമത് വയനാട് വിത്തുത്സവം പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന്‍ ഗവേഷണ...
