അതിർത്തിയിൽ യുദ്ധഭീതി: പ്രധാനമന്ത്രിക്ക് രാഷ്ട്രീയക്കളിയെന്ന് രമേശ് ചെന്നിത്തല
മാനന്തവാടി: രാജ്യരക്ഷയുടെ കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിരാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കോൺഗ്രസ് മാനന്തവാടി...
