സാന്ത്വന ഭവനം പദ്ധതിയുമായി ബാംഗ്ലൂര്‍ കേരള സമാജം: ആദ്യത്തെ വീടിന് തറക്കല്ലിട്ടു.
സാന്ത്വന ഭവനം പദ്ധതിയുമായി ബാംഗ്ലൂര്‍ കേരള സമാജം കല്‍പ്പറ്റ ഫ്രണ്ട്സ് ക്രിയേറ്റീവ് മൂവ്മെന്റിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ആദ്യത്തെ വീടിന്റെ തറക്കല്ലിടീല്‍...
സാന്ത്വന ഭവനം പദ്ധതിയുമായി ബാംഗ്ലൂര്‍ കേരള സമാജം കല്‍പ്പറ്റ ഫ്രണ്ട്സ് ക്രിയേറ്റീവ് മൂവ്മെന്റിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ആദ്യത്തെ വീടിന്റെ തറക്കല്ലിടീല്‍...
മാനന്തവാടി: തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് സാമൂഹ്യസുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്നവരും നിലവില്‍ പെന്‍ഷന്‍ പാസായവരും 30-നകം അക്ഷയകേന്ദ്രവുമായി ബന്ധപ്പെട്ട് മസ്റ്ററിങ് നടത്തണം. മസ്റ്ററിങ്...
മാനന്തവാടി: 215-ാംപഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി നഗരസഭയുടെ സംഘാടനത്തിൽ പഴശ്ശി രാജ സ്‌മാരക ഗ്രന്ഥാലയം അക്കാദമിക് സ്റ്റഡി സെന്റർ സംഘടിപ്പിക്കുന്ന...
വെള്ളമുണ്ട:മൊതക്കര കോട്ടയ്ക്കല്‍ മാധവന്‍ (79) നിര്യാതനായി .. ഭാര്യ: ജാനകി. മക്കള്‍: രവീന്ദ്രന്‍, ഹരിദാസന്‍. മരുമക്കള്‍: ജാനു, ശോഭന
തലപ്പുഴ: കിഡ്നി മാറ്റി വെച്ച് ചികിത്സക്ക് പണമില്ലാതെ മൂന്ന് മാസം ചികിത്സ മുടങ്ങിപ്പോയ ഷൈജലിന്റെ അവസ്ഥ മാനന്തവാടി കൈതാങ്ങ് ചാരിറ്റിയെ...
ഡിഎം വിംസ് മെഡിക്കൽ കോളേജ് തുടർ വൈദ്യ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കുന്നു. മേപ്പാടി ഡി എം വിംസ് മെഡിക്കൽ കേസിലെ...
കൽപ്പറ്റ: സീഡ്സ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ്. 2018 ഓഗസ്റ്റ് മുതൽ ജില്ലാഭരണകൂടത്തിന്റെയും തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും സഹകരണത്തോടെ...
കൽപ്പറ്റ: എല്ലാ വർഷങ്ങളിലും അന്യായമായി കെട്ടിട നികുതി വർദ്ധ നവ് നടത്തി കെട്ടിട ഉടമകളെ ചൂഷണം ചെയ്യുന്ന മാറി മാറി...
എടവക കോൺഗ്രസ് ഭവനു നേരെ ഇരുട്ടിന്റെ മറവിൽ നടന്ന അക്രമണം ഭീരുത്വമാർന്ന നടപടിയാണെന്നും, എടവകയിലെ കോൺഗ്രസ് പാർട്ടിയുടെ മുന്നേറ്റത്തിലും, എടവക...
– കൽപ്പറ്റ: സ്ത്രീ പുരുഷനോടൊപ്പം എന്ന സന്ദേശം ഉയർത്തിപിടിച്ചുകൊണ്ട് ജൻഡർ ഫെസ്റ്റ് നടത്തുമെന്ന് സംഘാടകർ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.. അതിജീവനം...