July 15, 2026

സാമൂഹ്യസുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്നവരും നിലവില്‍ പെന്‍ഷന്‍ പാസായവരും 30-നകം മസ്റ്ററിങ് നടത്തണം

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:  തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് സാമൂഹ്യസുരക്ഷ പെന്‍ഷന്‍  കൈപ്പറ്റുന്നവരും നിലവില്‍ പെന്‍ഷന്‍ പാസായവരും 30-നകം അക്ഷയകേന്ദ്രവുമായി ബന്ധപ്പെട്ട്  മസ്റ്ററിങ്  നടത്തണം.  മസ്റ്ററിങ് നടത്താത്ത  ഗുണഭോക്താക്കള്‍ക്ക്  അടുത്ത  ഗഡുമുതല്‍  പെന്‍ഷന്‍  അനുവദിക്കില്ലെന്ന് പഞ്ചായത്ത് ഡയറക്ടര്‍ അറിയിച്ചു. വിധവ പെന്‍ഷന്‍/ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ കൈപ്പറ്റുന്ന 60 വയസിനു താഴെ പ്രായമുള്ളവര്‍  പുനര്‍വിവാഹിതയല്ല എന്നു തെളിയിക്കുന്ന സാക്ഷ്യപത്രം  ഗസ്റ്റഡ് ഓഫീസര്‍ / വില്ലേജ് ഓഫീസറുടെ പക്കല്‍ നിന്നും വാങ്ങി ഓഫീസില്‍  ഹാജരാക്കണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *