കല്‍പ്പറ്റ ക്ഷീരോല്പാദക സംഘത്തിലെ അഴിമതികളെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കര്‍ഷക സംഘം
കല്‍പ്പറ്റ: കല്‍പ്പറ്റ ക്ഷീരോല്പാദക സംഘത്തിലെ അഴിമതികളെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷക സംഘം കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മിറ്റി...
