സാമ്പത്തിക സ്ഥിതിവിവര സര്‍വെയോട് സഹകരിക്കണം : ഡയറക്ടര്‍
സംസ്ഥാന പുരോഗതിക്കാവശ്യമായ പദ്ധതികള്‍ തയ്യാറാക്കുന്നതിനായി സാമ്പത്തിക സ്ഥിതിവിവര വകുപ്പ് നടത്തുന്ന സര്‍വെയുമായി പൊതുജനങ്ങളും സ്ഥാപനങ്ങളും സഹകരിക്കണമെന്ന് വകുപ്പ് ഡയറക്ടര്‍...
സംസ്ഥാന പുരോഗതിക്കാവശ്യമായ പദ്ധതികള്‍ തയ്യാറാക്കുന്നതിനായി സാമ്പത്തിക സ്ഥിതിവിവര വകുപ്പ് നടത്തുന്ന സര്‍വെയുമായി പൊതുജനങ്ങളും സ്ഥാപനങ്ങളും സഹകരിക്കണമെന്ന് വകുപ്പ് ഡയറക്ടര്‍...
ജില്ലയിലെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കായി നല്‍കിവരുന്ന വിദ്യാഭ്യാസ അവാര്‍ഡ്, ഉപരിപഠന സ്‌കോളര്‍ഷിപ്പ് എന്നിവ വിതരണം ചെയ്തു. കളക്ടറേറ്റ്...
മാനന്തവാടി കണ്ടോത്ത് വയല്‍ റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 15 മുതല്‍ ഗതാഗതം താക്കാലികമായി നിരോധിച്ചു.വാഹനങ്ങള്‍ 2/4-എള്ളുമന്ദം-ഒരപ്പ്-കല്ലോടി റോഡ്...
കോഴിക്കോട്- കൊല്ലഗല്‍ ദേശീയപാത 766 ലെ കൈനാട്ടി ജംഗ്ക്ഷന്‍ നവീകരണത്തിന് വഴിയൊരുങ്ങി. ദേശീയ പാതയിലെ വയനാട്ടില്‍ ഉള്‍പ്പടുന്ന ഭാഗത്തെ...
ബത്തേരി : കേരള അക്കാദമി ഓഫ് എഞ്ചിനിയറിംഗും ബത്തേരി മുനിസിപ്പാലിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല പ്രൊഫഷണല്‍ നാടകമേളയുടെ അവാര്‍ഡുകള്‍ സമ്മാനിച്ചു....
കല്‍പ്പറ്റ: നബാര്‍ഡും – കല്‍പ്പറ്റ ആസ്ഥാനമായ ജീവന് ജ്യോതി സാമൂഹ്യവികസന സംഘടനയും ചേര്‍ന്ന് കുടുംബശ്രീ, ഖാദിബോര്‍ഡ്, എന്‍ ഊര്...
മാനന്തവാടി ∙ നൂറുകണക്കിന് ആളുകൾ നിത്യവും ആശ്രയിക്കുന്ന മാനന്തവാടി നഗരസഭയുടെ എരുമത്തരുവ് മാർക്കറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയായില്ല.പഴകിയതും മായം...
പാചക വാതക വില വർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ് അടുപ്പ് കൂട്ടൽ സമരം 15 ന് കൽപ്പറ്റ : കുടുംബ ബഡ്ജറ്റ്...
കൽപ്പറ്റ: ജില്ലാ ലൈബ്രറി കൗൺസിൽ അംഗമായി പി.ഇസ്മായിൽ തെരത്തെ ടുക്കപ്പെട്ടു.ജില്ലാ പഞ്ചായത്ത് ജനപ്രതിനിധി വിഭാഗം തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ മത്സരിച്ച...
കല്‍പറ്റ-ജലവിഭവ വകുപ്പിനു കീഴിലുള്ള കാരാപ്പുഴ വിനോദസഞ്ചാര കേന്ദ്രത്തില്‍ അഡ്വഞ്ചര്‍ പാര്‍ക്ക് നിര്‍മാണം പൂര്‍ത്തിയായി.ഉദ്ഘാടനം ഈ മാസം മൂന്നാം വാരം നടത്താനാണ്...