പരാതി പരിഹാര അദാലത്ത്
വൈത്തിരി താലൂക്ക് പരിധിയിലെ കുന്നത്തിടവക, ചുണ്ടേല്‍, പൊഴുതന, അച്ചൂരാനം വില്ലേജുകളിലെ പൊതുജനങ്ങളുടെ റവന്യൂ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ...
വൈത്തിരി താലൂക്ക് പരിധിയിലെ കുന്നത്തിടവക, ചുണ്ടേല്‍, പൊഴുതന, അച്ചൂരാനം വില്ലേജുകളിലെ പൊതുജനങ്ങളുടെ റവന്യൂ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ...
പുല്‍പ്പള്ളി-താഴയങ്ങാടി-വേലിയമ്പം റോഡ് ടാറിംഗ് നടക്കുന്നതിനാല്‍ ഫെബ്രുവരി 12 മുതല്‍ 25 വരെ ഈ റോഡില്‍ വാഹന ഗതാഗതം നിരോധിച്ചു. വേലിയമ്പം,...
തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ മാനിവയല്‍ കാട്ടുനായ്ക്ക കോളനിയില്‍ 3 ലക്ഷം രൂപ ചെലവഴിച്ച് കുടിവെള്ളമെത്തിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2019-2020 വാര്‍ഷിക...
പൂതാടി പഞ്ചായത്തിലെ 1291 നിരക്ഷരരായ ആദിവാസികളെ സാക്ഷരരാക്കുന്നതിന് 60 ഇൻസ്ട്രക്ടർമാർക്കുള്ള ദ്വിദിന പരിശീലനം പൂതാടി ഗ്രാമപഞ്ചായത്ത്...
ക്ഷീര കര്‍ഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കുറഞ്ഞ പ്രീമിയം തുകയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകുന്നതിന് അപേക്ഷ ക്ഷണിച്ചു....
മാനന്തവാടി: ധനമന്ത്രി കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബഡ്ജറ്റിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നൽകുവാനുള്ള ക്ഷാമബത്ത കുടിശ്ശിക അനുവദിക്കാതെയും, ശമ്പള പരിഷ്കരണത്തിന്...
വെള്ളമുണ്ട;ബാണാസുരമലയുടെ ഭാഗമായ വെള്ളമുണ്ട മംഗലശ്ശേരി മലയില്‍ നിന്നും അനധികൃതമായി മരം മുറുച്ചു കടത്തുന്നു.ആദിവാസിവിഭാഗങ്ങള്‍ കൈവശം വെച്ചു വരുന്ന റവന്യുഭൂമിയില്‍ നിന്നാണ്...
കേരള ഗവ: സ്വപ്ന പദ്ധതിയായ കിക്കോഫ് ഫൂട് ബോൾ പദ്ധതി യിൽ അംഗങ്ങളായ പനമരം ഗവ: ഹൈസ്കൂളിലെ...
മാനന്തവാടി: വ്യവസായ വകുപ്പിന്റെ കീഴില്‍ വയനാട് ജില്ലയില്‍ കൂടുതല്‍ വ്യവസായ പദ്ധതികള്‍ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി...
പുല്‍പള്ളി-താഴെയങ്ങാടി നൂറ്റിപ്പതിനേഴ് ഊന്നുകല്ലേല്‍ രാജപ്പന്‍(69)നിര്യാതനായി. സംസ്‌കാരം ഇന്ന് ( തിങ്കളാഴ്ച) ഉച്ചകഴിഞ്ഞു രണ്ടിനു വീട്ടുവളപ്പില്‍. ഭാര്യ: അംബിക. മക്കള്‍: സിനി,...