June 17, 2026

Year: 2020

ബാങ്കുകളിൽ പോകുന്നവരുടെ ശ്രദ്ധക്ക് : എട്ട് കാര്യങ്ങൾ ഓർക്കണം.

കോവിഡ് ഭീതിയിലും ജാഗ്രതയോടെ സാമ്പത്തിക മേഖലയുടെ കാവൽഭടൻമാരായി ബാങ്ക് ജീവനക്കാർകൽപറ്റ: വയനാട് ജില്ലയിൽ ഒരാൾക്ക് കോവിഡ് 19 രോഗം സ്ഥിതീകരിക്കുകയും...

കിഡ്നി രോഗികൾ യാത്രാ ദുരിതത്തിൽ:

മാനന്തവാടി: വയനാട് ജില്ല ഗവ: ഹോസ്പിറ്റൽ കൊറോണ രോഗികൾക്കായി മാറ്റിയ സാഹചര്യത്തിൽ ഡയാലിസ്സിസ് യൂനിറ്റ് പ്രത്യേക വിഭാഗമായി മാനന്തവാടി ഗവ....

IMG-20200330-WA0314.jpg

കൊവിഡ്-19 പ്രതിസന്ധി; പുളിഞ്ഞാൽ പ്രദേശത്ത് കാരുണ്യ സന്ദേശം വിതറി സി പി മൊയ്തീൻഹാജിയും കുടുംബവും

പുളിഞ്ഞാൽ: കൊവിഡ്- 19 വൈറസ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ നിയന്ത്രണത്തെ തുടർന്ന് ജീവിതം വഴിമുട്ടിയ പുളിഞ്ഞാൽ പ്രദേശത്തെ കുടുംബങ്ങളുടെ  ദുരിതമകറ്റാൻ...

IMG-20200329-WA0887.jpg

ഒരു ദിവസം പോലും വിശ്രമമില്ലാതെ അഗ്നി രക്ഷാ സേന അണുനശീകരണം നടത്തുന്നു.

ചേലാടി ചെക്ക് പോസ്റ്റ് മുതൽ വടുവൻ ചാൽ, വട്ടത്തു വയൽ, പാടി വയൽ, അപ്പാളം, പുതിയ പാടി  തിനപുരം, നെടുങ്കരണം തലക്കയൽ,...

ചരക്ക് വാഹന പാസ് കൗണ്ടര്‍ മൂന്നിടങ്ങളിൽ തുടങ്ങി

അവശ്യ സാധനങ്ങളുടെ ചരക്ക് നീക്കത്തിനായുള്ള വാഹന പാസുകള്‍ക്ക് തൃശിലേരി, നൂല്‍പ്പുഴ വില്ലേജ് ഓഫീസുകളിലും കളക്‌ട്രേറ്റിലും കൗണ്ടറുകള്‍ തുടങ്ങി.  കര്‍ണാടകയിലേക്ക് ബാവലി...

കൊറോണ പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി കോള്‍ സെന്റര്‍ ആരംഭിച്ചു

അതിഥി തൊഴിലാളികള്‍ക്കായി കോള്‍ സെന്റര്‍കൊറോണ പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി കോള്‍ സെന്റര്‍ ആരംഭിച്ചു. അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അറിയുന്നത്...

വിശപ്പകറ്റാന്‍ കമ്മ്യൂണിറ്റികിച്ചണ്‍

 ലോക്ക്ഡൗണ്‍ കാലത്തെ വിശപ്പകറ്റാന്‍ മാനന്തവാടി നഗരസഭ കുടുംബശ്രീയുമായി ചേര്‍ന്ന് സമൂഹ അടുക്കള (കമ്മ്യൂണിറ്റികിച്ചന്‍) സംവിധാനം ആരംഭിച്ചു. മാനന്തവാടി ഗവണ്‍മെന്റ്  യു.പി....

കോവിഡ് കെയര്‍ സെന്ററുകളില്‍ താമസിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ·

 അനുവദിക്കപ്പെട്ടിട്ടുള്ള മുറിയില്‍ തന്നെ കഴിയേണ്ടതാണ്.  ഒരു കാരണവശാലും പുറത്തിറങ്ങുവാന്‍ പാടില്ല.  ജനാലകള്‍ തുറന്ന് വായു സഞ്ചാരം ഉറപ്പുവരുത്തണം.· മുറിയിലുള്ള ശുചിമുറി,...

കോവിഡ് കെയര്‍ സെന്ററുകളുടെ പരിപാലനത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചുമതല

ജില്ലയിലേക്ക് സംസ്ഥാനത്തിന് പുറത്തു നിന്നും മറ്റ് ജില്ലകളില്‍ നിന്നും വന്ന ആളുകളെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന കോവിഡ് കെയര്‍ സെന്ററുകളുടെ പരിപാലന...