October 20, 2026

ഒരു ദിവസം പോലും വിശ്രമമില്ലാതെ അഗ്നി രക്ഷാ സേന അണുനശീകരണം നടത്തുന്നു.

0
IMG-20200329-WA0887.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചേലാടി ചെക്ക് പോസ്റ്റ് മുതൽ വടുവൻ ചാൽ, വട്ടത്തു വയൽ, പാടി വയൽ, അപ്പാളം, പുതിയ പാടി  തിനപുരം, നെടുങ്കരണം തലക്കയൽ, റിപ്പൺ, പുതുക്കാട്, ഹെൽത്ത് സെന്റർ ബഡേരി, മിൽമ പ്ലാന്റ്, ഹോമിയോ ഡിസ്പെൻസറി, സിവിൽ സപ്ലേസ് മാവേലി, ബസ് വെയിറ്റി ഗ് ഷെഡുകൾ, തിനപുരം , പൂ തുക്കാട്, വാളത്തൂർ  ഹെൽത്ത് സബ് സെന്റർ, എന്നിവിടങ്ങളിൽ അണുനാശിനി ഫോഗിംഗ് നടത്തി. സീനിയർ ഫയർ ഓഫീസർ ഐ. ജോസഫ്, ഫയർ ഓഫീസർമാരായ  സനീഷ് പി. ചെറിയാൻ, ടി. നജീബ്,. അൻസൂർ, വി.ജി. രൂപേഷ് എന്നിവരും സിവിൽ ഡിഫെൻസ് വളണ്ടിയർ മുഹമ്മദ് ഉസ്മത്ത് എന്നിവർ നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *