ഭാരതീയ ചികിത്സാ വകുപ്പ് കൊറോറോണ പ്രതിരോധ കിറ്റ് വിതരണം ആരംഭിച്ചു
. മാനന്തവാടി: ഭാരതീയ ചികിത്സാ വകുപ്പ് ആയുഷ്മിഷൻ വയനാടും ചേർന്ന് കൊറോണ പ്രതിരോധ കിറ്റ് വിതരണം ആരംഭിച്ചു.ഭയം വേണ്ട ജാഗ്രതയോടെയുള്ള...
. മാനന്തവാടി: ഭാരതീയ ചികിത്സാ വകുപ്പ് ആയുഷ്മിഷൻ വയനാടും ചേർന്ന് കൊറോണ പ്രതിരോധ കിറ്റ് വിതരണം ആരംഭിച്ചു.ഭയം വേണ്ട ജാഗ്രതയോടെയുള്ള...
ദേശീയപാത 766 ൽ 24 മണിക്കൂറും ചരക്ക്ഗതാഗതം നടത്തുന്നത് സംബന്ധിച്ച് 2010 ലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കി ഇപ്പോഴത്തെ പ്രശ്നങ്ങൾ...
കൽപ്പറ്റ: കൊറോണ വൈറസ് വ്യാപനം മൂലം ഏറെ ശ്രദ്ധ വേണ്ട വിഭാഗമാണ് ജില്ലയിലെ പട്ടിക വർഗ്ഗക്കാർ. ഇവരിൽ പ്രത്യേക കരുതൽ...
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയവരും നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളതുമായ ആളുകളെ താമസിപ്പിക്കുന്നതിനായി 135 സ്ഥാപനങ്ങള്‍ ജില്ലാ ഭരണകൂടം ഏറ്റെടുത്തതായി...
. കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഇന്നലെ 2866 പേര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി. 193 പേര്‍ക്ക് ഭക്ഷണം വീടുകളില്‍ എത്തിച്ചു....
കോവിഡ് 19 രോഗ ബാധ തടയുന്നതിനായി ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാര്‍ക്കും ഓരോ ആഴ്ച ഇടവിട്ട്...
കൽപ്പറ്റ: വയനാട് ജില്ലയില്‍ നിരീക്ഷണത്തില്‍ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 29) 1278 ആളുകള്‍ കൂടി നിരീക്ഷണത്തില്‍ ആയതോടെ ആകെ 6748 പേര്‍...
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നിന്നുമുള്ള അവശ്യ സാധനങ്ങളുമായെത്തുന്ന വാഹനങ്ങളുടെ ഗതാഗതത്തിന് വയനാട് ജില്ലാ ഭരണകൂടം ക്രമീകരണം...
അഞ്ച് ആശുപത്രികള്‍ ജില്ലാ ആശുപത്രിയുടെ സാറ്റ്‌ലൈറ്റ് കേന്ദ്രങ്ങളാക്കികോവിഡ് 19 രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി മാനന്തവാടിയിലെ ജില്ലാ ആശുപത്രി കൊറോണ ചികിത്സാ...
കൽപ്പറ്റ : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിരോധനാജ്ഞയും ലോക്ക് ഡൗണും പ്രഖ്യാപിച്ചതിനാൽ ക്ഷീര കർഷകർ നേരിടുന്ന പ്രതിസന്ധി...