April 26, 2024

കമ്മ്യൂണിറ്റി കിച്ചന്‍ വഴി 2866 പേര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി

0

.  
കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഇന്നലെ 2866 പേര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി.  193 പേര്‍ക്ക് ഭക്ഷണം വീടുകളില്‍ എത്തിച്ചു.  ഉച്ചഭക്ഷണം സൗജന്യമായി കഴിച്ചവര്‍ക്ക് രാവിലെയും രാത്രിയും സൗജന്യ ഭക്ഷണം നല്‍കിയതായി കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *