April 25, 2024

കോവിഡ് കെയര്‍ സെന്റര്‍: 135 സ്ഥാപനങ്ങളുടെ 1960 മുറികള്‍ ഏറ്റെടുത്തു

0

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയവരും നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളതുമായ ആളുകളെ താമസിപ്പിക്കുന്നതിനായി 135 സ്ഥാപനങ്ങള്‍ ജില്ലാ ഭരണകൂടം ഏറ്റെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു.  ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാന്‍ കൂടിയാണ് ഈ നടപടി.  ജില്ലയിലെ ഹോട്ടലുകളും റിസോര്‍ട്ടുകളുമാണ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.  അറുപതില്‍ കുറഞ്ഞ ഒറ്റ മുറികളുള്ള കെട്ടിടങ്ങളും കോവിഡ് കെയര്‍ സെന്ററുകളാവും.  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കാണ് ഇവയുടെ ചുമതല.  തഹസില്‍ദാര്‍മാര്‍ കോ-ഓര്‍ഡിനേറ്റിംഗ് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *