കല്ലിക്കെണി ഗവ.എൽ.പി.സ്കൂൾ വാർഷികാഘോഷവും നിർമ്മാണം പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടത്തി
വടുവഞ്ചാൽ:- മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് കല്ലിക്കെണി ഗവൺമെന്റ് എൽ.പി.സ്കൂൾ അതിന്റെ ഇരുപത്തിരണ്ടാമത് വാർഷികാഘോഷവും നിർമ്മാണം പൂർത്തീകരിച്ച സ്ക്കൂൾ റോഡ് ഉദ്ഘാടനം വാർഡ്...
