വയനാട് മുണ്ടക്കൈയിൽ മാവോയിസ്റ്റുകൾ റിസോർട്ട് ആക്രമിച്ചു: സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെതിരെയാണ് ആക്രമണമെന്ന് പോസ്റ്റർ
വയനാട് മേപ്പാടി മുണ്ടക്കൈയിൽ സ്വകാര്യ റിസോർട്ടിനു നേരെ മാവോയിസ്റ്റ് ആക്രമണം . റിസോർട്ടിന്റെ ചില്ലകൾ എറിഞ്ഞു തകർത്തു. ആക്രമണത്തിന്റെ കാരണങ്ങൾ...
