ഡോ:രാജീവ് തോമസിന് രാജ്യരക്ഷാ പുരസ്‌ക്കാരം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
എന്‍.സി.സിയുടെ കേരള ലക്ഷദ്വീപ് ഡയറക്‌റ്റേറ്റില്‍ നിന്നും പ്രതിരോധ മന്ത്രിയുടെ പ്രത്യേക  രാജ്യ രക്ഷാ പുരസ്‌ക്കാരത്തിന് 5 കേരള  ബറ്റാലിയന്‍ വയനാട് മേരി മാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍.സി.സി. ഓഫിസര്‍ ക്യാപ്റ്റന്‍ ഡോ. രാജിവ് തോമസ് അര്‍ഹനായി. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍  നടക്കുന്ന പ്രത്യക ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗില്‍ നിന്നും ഇദ്ദേഹം ഈ പുരസ്‌കാരം ഏറ്റുവാങ്ങും
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *