September 10, 2026

വീട് നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ :മണ്ണിനടിയിൽപ്പെട്ട ഒരാൾ മരിച്ചു: മറ്റൊരാളെ രക്ഷപ്പെടുത്തി.

0
IMG_20200114_190754.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
പിലാക്കാവിൽ വീട് നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ .മണ്ണിനടിയിൽപ്പെട്ട ഒരു തൊഴിലാളി മരിച്ചു. ജെസ്സി
സ്വദേശി ഉമ്മർ (50)  ആണ് മരിച്ചത്. . ഉമ്മർ, ജയറാം എന്നിവരാണ്  മണ്ണിനടിയിൽപെട്ടത്. ഇതിൽ ജയറാ
മിനെ രക്ഷപെടുത്തി മാനന്തവാടി  ജില്ലാശുപത്രിയിൽ
പ്രവേശിപ്പിച്ചു. ഫയർഫോഴ്സും  പോലീസും
നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാ
പ്രവർത്തനത്തിലാണ് ഉമ്മറിനെ പുറത്തെ
ടുത്തത്. ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ഉമ്മർ 
മരണപ്പെടുകയായിരുന്നു.ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം.
ഭാര്യ.. സുബൈദ.
മക്കൾ: 
യാസർ, ഷെബിന
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *