മണിക്കോട് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ വി ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാൾ തുടങ്ങി
മാനന്തവാടി : മണിക്കോട് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ വിദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാൾ തുടങ്ങി. വികാരി ഫാ. ജയിംസ്ഇടപ്പുതുശ്ശേരി കൊടിയേറ്റുന്നു. സൺഡേ...
മാനന്തവാടി : മണിക്കോട് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ വിദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാൾ തുടങ്ങി. വികാരി ഫാ. ജയിംസ്ഇടപ്പുതുശ്ശേരി കൊടിയേറ്റുന്നു. സൺഡേ...
സംസ്ഥാന പോലീസ് മേധാവിയെ നേരില്‍ കണ്ട് പരാതി ബോധിപ്പിക്കുന്നതിനായി വയനാട് ജില്ലയില്‍ 18.01.2020 ന് പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു....
സുൽത്താൻബത്തേരി: പൂപ്പൊലിക്ക് പോയി മടങ്ങിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു.സഹയാത്രികന് ഗുരുതര പരിക്കേറ്റു. ചീരാൽ വല്ലത്തൂർ ആലിക്കൽ പ്രദീപ് (30) ആണ്...
കൽപ്പറ്റ: അമ്പലവയലിൽ നടന്ന പൂപ്പൊലിയിൽ അവസാന ദിവസങ്ങളിൽ അനുഭവപ്പെട്ട തിക്കിലും തിരക്കിലും ഓടയിൽ വീണ് യുവതിക്ക് പരിക്ക്. പ്രധാന കവാടത്തിന്...
കൽപ്പറ്റ: മുണ്ടക്കുറ്റി തോക്കബേൽ പരേതനായ വർക്കിയുടെ ഭാര്യ സാറാ (90) നിര്യാതയായി. സംസ്ക്കാരം പുതുശേരിക്കടവ് സെന്റ് ജോർജ് യാക്കോബായ പള്ളി...
പൗരത്വ ഭേതഗതിക്കെതിരെ പനമരം ഗ്രാമ പഞ്ചാത്തിന്റെ നേതൃത്വത്തിൽ സർവ്വകക്ഷി നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ റാലിയും പൊതുയോഗവും നടത്തി. പനമരം ടൗണിൽ...
മാനന്തവാടി : പഴശ്ശി രാജസ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ, ജില്ലാ ആശുപത്രി ജീവനക്കാരിയും എഴുത്തുകാരിയുമായ ആയിഷ മാനന്തവാടി രചിച്ച നിഴലുകൾക്കിടയിൽ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട്...
കല്‍പ്പറ്റ: ആരോഗ്യകേരളം വയനാട് ആര്‍ദ്രവിദ്യാലയം പദ്ധതിയുടെ ഭാഗമായി കളക്ടറേറ്റിലെ എ.പി.ജെ. ഹാളില്‍ നടന്നുവന്ന ബി.സി.എല്‍.എസ് (ബേസിക് കാര്‍ഡിയോപള്‍മനറി ലൈഫ് സപ്പോര്‍ട്ട്)...
കൽപ്പറ്റ: ജനങ്ങളുടെ പ്രശ്നങ്ങള്‍ അധികാരികളുടെ മുന്നിലെത്തിക്കുന്നതില്‍ പ്രദേശിക ചാനലുകള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് സി.കെ ശശിന്ദ്രന് എം.എല്‍.എ കല്‍പ്പറ്റ ഗ്രീന്‍ഗെയ്റ്റ്സ്...
മാനന്തവാടി ∙ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെയും മഞ്ഞനിക്കര ബാവായുടെയും ഒാർമപെരുന്നാൾ സമാപിച്ചു. വികാരി ഫാ. പി.സി....