‘മെലി ആട്ടു’ : പണിയ ഭാഷയിലെ നോവൽ പ്രകാശനം ചെയ്‌തു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd


പനമരം :
പണിയ ഭാഷയിൽ വാസുദേവൻ ചീക്കല്ലൂർ രചിച്ച നോവൽ ‘മെലി ആട്ടു’ എഴുത്തുകാരൻ മുണ്ടക്കയം ഗോപി ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ബാലഗോപാലന്‌ കോപ്പി നൽകി പ്രകാശനംചെയ്‌തു. ചീക്കല്ലൂർ ദർശന ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങ്‌ ജില്ലാ പഞ്ചായത്ത്‌ അംഗം പി ഇസ്‌മായിൽ ഉദ്‌ഘാടനംചെയ്‌തു. ലൈബ്രറി പ്രസിഡന്റ്‌ ശിവൻ പള്ളിപ്പാട്ട്‌ അധ്യക്ഷനായി. ദാമോദരൻ ചീക്കല്ലൂർ പുസ്‌തകം പരിചയപ്പെടുത്തി. ലീല കനവ്‌, ഷീല രാമദാസ്‌, ടി കെ സരിത, എം ദേവകുമാർ, ഫാ. ബേബി ചാലിൽ, എസ്‌ രാമനുണ്ണി, ബാലൻ വേങ്ങര, കെ ജി സരോജനിയമ്മ, അനിൽ കുറ്റിച്ചിറ, വി കെ സന്തോഷ്‌ കുമാർ, ഉണ്ണികൃഷ്‌ണൻ ചീക്കല്ലൂർ എന്നിവർ സംസാരിച്ചു. പി ബിജു സ്വാഗതവും കെ കെ മോഹൻദാസ്‌ നന്ദിയും പറഞ്ഞു.  
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *