July 8, 2026

പൂപ്പൊലിക്ക് പോയി മടങ്ങിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു.: സഹയാത്രികന് ഗുരുതര പരിക്ക്

0
Screenshot_2020-01-13-11-37-56-101_com.UCMobile.intl_.png
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻബത്തേരി: 
പൂപ്പൊലിക്ക് പോയി മടങ്ങിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു.സഹയാത്രികന് ഗുരുതര പരിക്കേറ്റു. 
ചീരാൽ വല്ലത്തൂർ   ആലിക്കൽ പ്രദീപ് (30) ആണ് മരിച്ചത്. ഞായറാഴ്ച   രാത്രി 11 മണിയോടെ ചുള്ളിയോട് മംഗലം കാപ്പിന് സമീപം വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് വിപിൻ എൽദോയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *