April 19, 2024

മുണ്ടക്കുറ്റി തോക്കമ്പേൽ പരേതനായ വർക്കിയുടെ ഭാര്യ സാറ (90) നിര്യാതയായി

0
Scan Filter 1578748044830.jpg
കൽപ്പറ്റ:
മുണ്ടക്കുറ്റി  തോക്കബേൽ പരേതനായ വർക്കിയുടെ ഭാര്യ സാറാ (90) നിര്യാതയായി. സംസ്ക്കാരം  പുതുശേരിക്കടവ് സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ നടത്തി. 
മക്കൾ .പരേതയായമേരി, അമ്മിണി, ലിസി, ബേബി, പരേതനായ ജോർജ്, മിനി
മരുമക്കൾ: തോമസ്, ജോസഫ്, ബാബു, ബീന,ലീല, ബേബി

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *