അമ്മയുടെ പ്രസിഡന്‍റായി വീണ്ടും മോഹൻലാൽ,ആശ ശരത്തും ശ്വേതമേനോനും വൈസ് പ്രസിഡൻ്റുമാർ
കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റായി വീണ്ടും മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് മോഹൻലാലിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മയുടെ തലപ്പത്തേക്ക്...
