വാക്സിനെടുക്കാത്ത അദ്ധ്യാപകർ കൂടുതൽ മലപ്പുറത്ത് ,വയനാട്ടിൽ 25 കടുത്ത നടപടി ഉണ്ടാകുമെന്ന് മന്ത്രി ശിവൻ കുട്ടി
പ്രത്യേക ലേഖകൻ. തിരുവനന്തപുരം സംസ്ഥാനത്ത് വാക്സിൻ എടുക്കാത്ത അദ്ധ്യാപകർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് മന്ത്രി ശിവൻകുട്ടി ,, തിരുവനന്തപുരത്ത് പറഞ്ഞു....
