കൽപ്പറ്റ നഗരസഭ സമ്പൂർണ ലോക്ഡൗൺ; വെെത്തിരി ഗ്രാമ പഞ്ചായത്തിനെ ലോക്ഡൗണിൽ നിന്നും ഒഴിവാക്കി
കൽപ്പറ്റ: കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ കല്‍പ്പറ്റ നഗരസഭയില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. പ്രതിവാര ഇന്ഫക്ഷന് പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യൂ.ഐ.പി.ആര്) 11.52...
