മിഷൻ +1 എകജാലക രജിസ്ട്രേഷൻ തുടങ്ങി


Ad
മിഷൻ +1 എകജാലക രജിസ്ട്രേഷൻ തുടങ്ങി 

കല്ലൂർ: വയനാട് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിനു സഹായത്തിനായി നടപ്പിലാക്കുന്ന മിഷൻ +1 പദ്ധതിയുടെ ഡിവിഷൻ തല ഉദ്ഘാടനം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽവെച്ച് ജില്ലാ പഞ്ചായത്ത് മെമ്പർ അമൽ ജോയി നിർവ്വഹിച്ചു പി ടി എ പ്രസിഡൻ്റ് കെ ചക്രവാണി, സ്കൂൾ പ്രിൻസിപ്പാൽ മിനി എ പി, സുധ കെ ആർ, ബിജുമോൻ ഒ എസ്, നിപേഷ് ടി എൻ, ഷാജി കെ, രമ്യ കെ ആർ എന്നിവർ നേതൃത്വം നൽകി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *