August 13, 2026

ഏകജാലകം വിദ്യാലയങ്ങളിൽ ഹെൽപ്പ് ഡെസ്ക് ഒരുക്കി കെ.എസ്.ടി.എ

0
IMG-20210825-WA0017.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഏകജാലകം വിദ്യാലയങ്ങളിൽ ഹെൽപ്പ് ഡെസ്ക് ഒരുക്കി  കെ.എസ്.ടി.എ
മാനന്തവാടി: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ സ്കൂളുകളിലും ഏകജാലകം ഹെൽപ്പ് ഡെസ്ക് സജ്ജീകരിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജസ്റ്റിൻ ബേബി നിർവ്വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എ മുഹമ്മദലി, ജില്ലാ വൈസ് പ്രസിഡന്റ് കെ ബി സിമിൽ, ഉപജില്ലാ സെക്രട്ടറി അനൂപ് കുമാർ കെ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *