May 17, 2026

Year: 2021

IMG-20210226-WA0018.jpg

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിൽ പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ്

പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് : ഇതുവരെയുള്ള പ്രവർത്തനങ്ങൾ – ഒരു വിശകലനം *ജിത്തു തമ്പുരാൻ* വയനാട്ടിലേക്കുള്ള പ്രധാന ചുരങ്ങൾ ഇടിഞ്ഞും...

IMG-20210226-WA0018

റിട്ട. എസ്.ഐ.ഓഫ് പോലീസ് ധർമ്മൻ എ.ഒ. (73) നിര്യാതനായി

അമ്പലവയൽ:- റിട്ട. എസ്.ഐ.ഓഫ് പോലീസ് ധർമ്മൻ എ.ഒ. (73) നിര്യാതനായി.ഭാര്യ:- ലക്ഷ്മി. മക്കൾ: എ.ഡി.മുരളീധരൻ (സീനിയർ സിവിൽ പോലീസ് ഓഫീസർ...

IMG-20210226-WA0014.jpg

ബാങ്കേഴ്‌സ് സെന്‍സിറ്റൈസേഷന്‍ മീറ്റ് സംഘടിപ്പിച്ചു

കല്‍പ്പറ്റ: നബാര്‍ഡിന്റെ നേതൃത്വത്തില്‍ കേരള ബാങ്ക് വയനാട് സി.പി.സിയുടെ സഹകരണത്തോടെ രണ്ടുദിവസത്തെ ബാങ്കേഴ്‌സ് സെന്‍സിറ്റൈസേഷന്‍ മീറ്റ് സംഘടിപ്പിച്ചു. കേരള ബാങ്ക്...

IMG_20210224_184440

നക്സൽ വർഗീസിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം:അര നൂറ്റാണ്ടിൻ്റെ നിയമ യുദ്ധത്തിന് പരിസമാപ്തി

മാനന്തവാടി:നക്സൽ പോരാട്ടങ്ങളിലൂടെ ലോക ശ്രദ്ധ നേടിയ വയനാട്ടുകാരൻ എ.വർഗീസിൻ്റെ മരണത്തെ തുടർന്ന് നടന്ന നിയമവ്യവഹാരത്തിന് സമാപ്തി. കുടുംബത്തിന് അൻപത് ലക്ഷം...

IMG-20210226-WA0012.jpg

കിഡ്നി രോഗീ -പരിചരണം ഗ്രൂപ്പ് കവിതാ സമരവും പ്രതിഷേധ ധർണ്ണയും നടത്തി

മാനന്തവാടി: ഡയാലിസ്സിസിനും രക്ത പരിശോധനക്കും നിലവിൽ ലഭിക്കുന്ന ആരോഗ്യ ഇൻഷുറൻസ് തുക. 500000/- രൂപ മതിയെന്നിരിക്കെ ആശുപത്രി എക്കൗണ്ടിലേക്ക് മാറ്റിയ...

MG_0145.jpg

സർവ്വെ ഡിപ്പാർട്ട് മെൻ്റിലെ പുന:സംഘടന ദ്രുതഗതിയിലാക്കണമെന്ന് സർവ്വെ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ

കൽപ്പറ്റ:    സർവ്വെ ഡിപ്പാർട്ട് മെൻ്റിലെ പുന:സംഘടന ദ്രുതഗതിയിലാക്കണമെന്നും റീസർവ്വെ  പ്രവർത്തനങ്ങൾ ജനോപകാര പ്രദമായ രീതിയിൽ പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും...

IMG_20210224_184440

ന​ക്സ​ൽ നേതാവ് എ. വ​ർ​ഗീസിന്‍റെ​ കൊ​ല​പാ​ത​കം: 51 വ​ർ​ഷ​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​ന് പ​രി​സ​മാ​പ്തി

മാനന്തവാടി: ന​ക്സ​ൽ നേ​താ​വ് എ. ​വ​ർ​ഗീ​സിെൻറ മ​ര​ണ​ത്തി​ൽ കു​ടും​ബ​ത്തി​ന് 50 ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യ​തോ​ടെ കു​ടും​ബ​വും...

IMG-20210226-WA0006

കുഞ്ഞാമി ഹജ്ജുമ്മ നിര്യാതയായി

കല്പറ്റയിലെ പരേതനായ അറക്കൽ മൊയ്തു ഹാജിയുടെ ഭാര്യയും കണിയാമ്പറ്റയിലെ വാഴയിൽ കുടുംബാംഗവുമായ കുഞ്ഞാമി ഹജ്ജുമ്മ (81) നിര്യാതയായി.. മക്കൾ: ഖദീജ,...

പന്തിപ്പൊയില്‍ പാലം പുനര്‍നിര്‍മിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി

കല്‍പറ്റ-വെള്ളമുണ്ട ബപ്പനംതോട് പന്തിപ്പൊയില്‍ പാലം പുനര്‍നിര്‍മിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി.മോഹനദാസ് വയനാട് പൊതുമരാമത്ത് പാലം...

IMG-20210225-WA0023

വായന ശ്രീ സർഗോത്സവം നടത്തി

അമ്പലവയൽ: ജില്ലാ ലൈബ്രറി കൗൺസിലും, കുടുംബശ്രീ ജില്ലാ  മിഷൻ്റെയും നേതൃത്വത്തിൽ വായന ശ്രീ സർഗോത്സവം നടത്തി. കുപ്പക്കൊല്ലി ഐശ്വര്യ ലൈബ്രറിയിൽ...