കുഞ്ഞാമി ഹജ്ജുമ്മ നിര്യാതയായി


Ad

കല്പറ്റയിലെ പരേതനായ അറക്കൽ മൊയ്തു ഹാജിയുടെ ഭാര്യയും കണിയാമ്പറ്റയിലെ വാഴയിൽ കുടുംബാംഗവുമായ കുഞ്ഞാമി ഹജ്ജുമ്മ (81) നിര്യാതയായി..
മക്കൾ: ഖദീജ, ബീപാത്തു, റസാഖ്, ആയിഷ. മരുമക്കൾ: വട്ടക്കാരി ഹമീദ്, എം.സി.ഹുസ്സൈൻ (ജലീൽ സ്റ്റോർ), റസിയ കടവത്ത് (മാനന്തവാടി), എം.കെ.കുഞ്ഞബ്ദുള്ള (കണിയാമ്പറ്റ)

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *