റിട്ട. എസ്.ഐ.ഓഫ് പോലീസ് ധർമ്മൻ എ.ഒ. (73) നിര്യാതനായി


Ad

അമ്പലവയൽ:- റിട്ട. എസ്.ഐ.ഓഫ് പോലീസ് ധർമ്മൻ എ.ഒ. (73) നിര്യാതനായി.ഭാര്യ:- ലക്ഷ്മി. മക്കൾ: എ.ഡി.മുരളീധരൻ (സീനിയർ സിവിൽ പോലീസ് ഓഫീസർ മീനങ്ങാടി Ps) രാജേഷ് (സി.ആർ.പി.എഫ്, ചെന്നൈ) സുജാത ( ഓവർസിയർ,കാവേരി ഇറിഗേഷൻ പ്രോജക്റ്റ് ബത്തേരി ) മരുമക്കൾ:- സജിത (ടീച്ചർ, ഗവ. ഹൈസ്കൂൾ നെല്ലാറച്ചാൽ ) പ്രീത, സത്യൻ എ.ബി(ജില്ലാ റജിസ്ട്രാർ, ഓഡിറ്റ് കോഴിക്കോട്).

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *