May 17, 2026

Year: 2021

IMG-20210213-WA0269.jpg

വെള്ളമുണ്ടയിൽ സി.പി.എൽ. ന് തുടക്കം

വെള്ളമുണ്ട: ചാൻസലേഴ്സ് ക്ലബ് വെള്ളമുണ്ട സംഘടിപ്പിക്കുന്ന ഒന്നാമത് പ്രീമിയർ ലീഗിന് വെള്ളമുണ്ട ഹൈസ്ക്കൂൾ  ഗ്രൗണ്ടിൽ തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത്...

IMG-20210213-WA0292.jpg

മാനന്തവാടി അമ്പുകുത്തി കോട്ടകുന്ന് കുനിയിൽ കാദർ ( 68) നിര്യാതനായി

. മാനന്തവാടി  അമ്പുകുത്തി കോട്ടകുന്ന് കുനിയിൽ കാദർ ( 68) നിര്യാതനായി  ഭാര്യ :ബീവി. മക്കൾ:  ഷാനവാസ്‌ (ഡ്രൈവേഴ്സ് കോപ്പേററ്റീവ് സൊസൈറ്റി...

IMG-20210213-WA0229.jpg

വയനാട് മെഡിക്കൽ കോളേജ് ഒരു മിഥ്യാ സങ്കല്പമല്ല : ഒ ആർ കേളു എം.എൽ.എ

ഒട്ടേറെ ആശങ്കകളും ചോദ്യങ്ങളും ആരോപണ പ്രത്യാരോപണങ്ങളും തീപ്പൊരി വളർത്തിക്കൊണ്ട് വയനാട് മെഡിക്കൽ കോളേജിന്റെ പ്രവർത്തി ആരംഭം 2021 ഫെബ്രുവരി 14...

IMG-20210213-WA0263.jpg

എടവക പൈങ്ങാട്ടിരി കിണറ്റിൻകര കെ.എസ്.സുബ്രമണ്യൻ (മുംബൈ) (78) നിര്യാതനായി

മാനന്തവാടി – എടവക പൈങ്ങാട്ടിരി കിണറ്റിൻകര കെ.എസ്.സുബ്രമണ്യൻ,  (മുംബൈ) (78) നിര്യാതനായി. ഭാര്യ പാർവ്വതി.മക്കൾ : ശിവ് പ്രകാശ് (ദുബൈ),അരുന്ധതി

IMG-20210213-WA0265.jpg
IMG-20210213-WA0239.jpg

ഉത്തര കേരള പുരുഷ വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിന് പടിഞ്ഞാറത്തറയിൽ തുടക്കം

സംസ്ഥാന വോളിബോൾ അസോസിയേഷന്റെയും പടിഞ്ഞാറത്തറ സംസ്കാര ആർട്ട്സ് & സ്പോർട്സ് ക്ലബ്ബിന്റയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന 43 – മത് ഉത്തര...

1613224135398.jpg
11.jpg

ആട് ഗ്രാമം പദ്ധതി ആരംഭിച്ചു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആദിവാസി വിഭാഗത്തിൽ വരുന്ന സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങൾക്ക് അനുയോജ്യമായ ഒരു വരുമാന വർദ്ധക പരിപാടി എന്ന നിലയിൽ ആടുവളർത്തൽ വ്യാപകമാകുന്ന പദ്ധതിക്ക് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി തുടക്കം കുറിച്ചു.  ആട് ഗ്രാമം എന്ന  പദ്ധതി നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ ആണ് നടപ്പിലാക്കുന്നത്. തവിഞ്ഞാൽ, തൊണ്ടർനാട് ഗ്രാമ പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപെട്ട 09 സ്വാശ്രയ സംഘങ്ങളിൽ നിന്നുള്ള 90 വനിതകൾക്കാണ് ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുക. ഓരോ ഗുണഭോക്താവിനും ചുരുങ്ങിയത് 03 ആടുകൾ വീതമാണ് പദ്ധതിയിലൂടെ ലഭിക്കുക. ഓരോരുത്തർക്കുമുള്ള അടിസ്ഥാന സ്വകാര്യങ്ങൾക്കനുസരിച്ചു ആടുകളുടെ എണ്ണം കൂട്ടാവുന്നതാണ്. പദ്ധതിയിൽ അംഗങ്ങളാകുന്ന വനിതകൾക്ക് ആട് വളർത്തലിൽ 04 ദിവസത്തെ പരിശീലനം നൽകും. കൂടാതെ മാതൃകാപരമായി നടത്തിവരുന്ന ആട് ഫാമുകളിലേക്ക് പഠന യാത്രകൾ നടത്തും. കൂടാതെ ആടുകളെ വാങ്ങുന്നതിന് കുറഞ്ഞ പലിശ നിരക്കിൽ വയ്പ് ക്രമീകരിച്ചു നൽകും. ഒപ്പം ഗുണമേന്മയുള്ള ആടുകളെ കണ്ടെത്തുന്നതിനും വിൽപ്പന നടത്തുന്നതിനും സഹായം നൽകും.എടമുണ്ട, കാവിൽപാടം, പാലോട്ട്, ആലക്കമുറ്റം എന്നിവിടങ്ങളിലെ സ്വാശ്രയ സംഘങ്ങളിൽ നിന്നും ഉള്ള 90 അംഗങ്ങളെ ഈ പദ്ധതിക്കായി ഇതിനോടകം തെരഞ്ഞെടുത്തു.  പദ്ധതിയുടെ ഉദ്ഘാടനം തവിഞ്ഞാൽ പാലോട്ട് തറവാട്ടിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അസ്സോസിയേറ്റ് ഡയറക്ടർ  ഫാ. ജിനോജ്‌ പാലത്തടത്തിലിന്റെ അദ്ധ്യക്ഷതയിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് മെമ്പർ പി എ സുരേഷ് നിർവ്വഹിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ പദ്ധതി വിശദീകരണം നടത്തി. റീജിയണൽ കോ ഓർഡിനേറ്റർ ഷീന ആന്റണി, പാലോട്ട് ക്ലസ്റ്റർ ലീഡർ സൗമ്യ രാജൻ പാലോട്ട് എന്നിവർ സംസാരിച്ചു. സീനിയർ വെറ്റിനറി സർജൻ ഡോക്ർ സുരേന്ദ്രൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി

വയനാട് ജില്ലയില്‍ 161 പേര്‍ക്ക് കൂടി കോവിഡ്: 237 പേര്‍ക്ക് രോഗമുക്തി

. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (13.02.21) 161 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍...