കെല്ലൂർ വേലൂക്കരക്കുന്ന് പരേതനായ വളപ്പിൽ മൊയ്തുവിൻ്റെ ഭാര്യ കതീജ ( 66 ) നിര്യാതയായി


Ad
മാനന്തവാടി: – കെല്ലൂർ വേലൂക്കരക്കുന്ന് പരേതനായ വളപ്പിൽ മൊയ്തുവിൻ്റെ ഭാര്യ കതീജ ( 66 ) നിര്യാതയായി.
 ജമീല, മമ്മൂട്ടി [ ജൂബിലി ഹോട്ടൽ ദ്വാരക] ,ആയിഷ, സുലൈമാൻ, പരേതനായ  അസ്സു, ഉമൈമത്ത്, ഇസ്മായിൽ,  മക്കളും മുഹമ്മത്  പടിഞ്ഞാറത്തറ.റൂഖ് സാന, പരേ.. മൂസ്സ കബ്ളക്കാട്, അസ്മ ,നബീസ, യൂനുസ് കുഞ്ഞോം, നജ്മത്ത്, ഹമീദ് പള്ളിക്കൽ എന്നിവർ മരുമക്കളുമാണ്
  ഖബറടക്കം ഞായറാഴ്ച രാവിലെ 9 മണിക്ക് കെല്ലൂർ 5–> oമൈൽ ജൂമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *