June 12, 2026

വെള്ളമുണ്ടയിൽ സി.പി.എൽ. ന് തുടക്കം

0
IMG-20210213-WA0269.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: ചാൻസലേഴ്സ് ക്ലബ് വെള്ളമുണ്ട സംഘടിപ്പിക്കുന്ന ഒന്നാമത് പ്രീമിയർ ലീഗിന് വെള്ളമുണ്ട ഹൈസ്ക്കൂൾ  ഗ്രൗണ്ടിൽ തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഇക്ബാൽ എം. അധ്യക്ഷത  വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജംഷീർ കെ.ജുനൈദ് കൈപ്പാണി, പി കെ അമീൻ.ടി അസിസ്.എന്നിവർ സംസാരിച്ചു.ഫൈനൽ വിജയികൾക്ക് കസ്കസ് റെസ്റ്റോറൻ്റ് 8/4 സ്പോൺസർ ചെയ്യുന്ന എവറോളിംഗ് ട്രോഫിയും പ്രെസ് മണിയും, അഫ്സൽഫഹദ് സ്മാരക റണ്ണേഴ്സ് ട്രോഫിയും പ്രെസ് മണിയും സമ്മാനിക്കും. എല്ലാ ദിവസവും വൈകുന്നേരം 5 മുതൽ 6 വരെയാണ് ടൂർണമെൻ്റ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news