October 15, 2026

ഉത്തര കേരള പുരുഷ വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിന് പടിഞ്ഞാറത്തറയിൽ തുടക്കം

0
IMG-20210213-WA0239.jpg
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന വോളിബോൾ അസോസിയേഷന്റെയും പടിഞ്ഞാറത്തറ സംസ്കാര ആർട്ട്സ് & സ്പോർട്സ് ക്ലബ്ബിന്റയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന 43 – മത് ഉത്തര കേരള  പുരുഷ വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിന് പടിഞ്ഞാറത്തറയിൽ തുടക്കം. സംസ്ക്കാരയുടെ പതാക ഗ്രന്ഥശാല പ്രസിഡന്റ്  ജോസഫ് സണ്ണിയും  ജില്ലാ അസോസിയേഷൻ പതാക വോളി അസോസിയേഷൻ ജില്ല സെക്രട്ടറി  ഹരിദാസ് സംസ്ഥാന അസോസിയേഷൻ  പതാക വോളി  അസോസിയേഷൻ സീനിയർ വൈസ് പ്രസിഡൻറ്   ശിവൻ എന്നിവരും  ഉയർത്തി. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *