സുഭിക്ഷ കേരളം പദ്ധതിയിൽ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി.
തൊണ്ടർനാട്ടിൽ സുഭിക്ഷ കേരളം പദ്ധതിയിൽ തരിശായിക്കിടന്ന ഒന്നരയേക്കറോളം സ്ഥലത്ത് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി...
തൊണ്ടർനാട്ടിൽ സുഭിക്ഷ കേരളം പദ്ധതിയിൽ തരിശായിക്കിടന്ന ഒന്നരയേക്കറോളം സ്ഥലത്ത് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി...
മക്കിയാട് സ്നേഹ സ്പർശം ജീവകാരുണ്യ കൂട്ടായ്മയുടെ ചികിൽസാ സഹായം 2021 പദ്ധതിക്ക് തുടക്കമായി. മക്കിയാട് മിൽക് സൊസൈറ്റി ഹാളിൽ വച്ച്...
മാനന്തവാടി: പിലാക്കാവ് പി എം എസ് സയ്യിദ് ആലിക്കോയ തങ്ങൾ (68 )നിര്യാതനായി . കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യമാർ:പരേതയായ...
കാർഷികോൽപന്ന സംസ്കരണവും മൂല്യവർധനവും അടിസ്ഥാനമാക്കി സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര പ്രദർശനവും ശില്പശാലയും ഇത്തവണ വൈഗ അഗ്രി...
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 kV ലൈൻ മെയിൻറനൻസ് ജോലികൾ നടക്കുന്നതിനാൽ 17.1.2021 ഞായർ 9 AM മുതൽ...
നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത അട്ടിമറിക്കുന്നതിനെതിരെ നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി വീണ്ടും സമരരംഗത്തേക്ക്. മുടങ്ങിപ്പോയ നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റയില്‍പാതയുടെ പ്രവൃത്തികള്‍...
കോഴിക്കോട് കര്‍ഷക പരിശീലന കേന്ദ്രത്തിന്റെ നേതൃത്ത്വത്തില്‍ ഫെബ്രുവരി ആദ്യവാരത്തില്‍ 'ഉദ്യാന കൃഷി' എന്ന വിഷയത്തില്‍ 30 കര്‍ഷകര്‍ക്ക് ത്രിദിന പരിശീലനം...
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (16.1.21) പുതുതായി നിരീക്ഷണത്തിലായത് 537 പേരാണ്. 522 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത്...
വയനാട് ജില്ലയിൽ ഇന്ന് കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തത് 332 പേർ. ഇന്ന് വാക്സിനേഷൻ സ്വീകരിച്ച പ്രമുഖർ:ജില്ലാ ആശുപത്രി മാനന്തവാടി-...
.235 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (16.1.21) 238 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍...