കൊവിഡ് ബാധിതനായി ചികിത്സയിലിരിക്കെ സയ്യിദ് ആലിക്കോയ തങ്ങൾ (68) മരിച്ചു.


Ad
മാനന്തവാടി: 
പിലാക്കാവ്  പി എം എസ്  സയ്യിദ് ആലിക്കോയ തങ്ങൾ (68 )നിര്യാതനായി .
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 
ഭാര്യമാർ:പരേതയായ ജുബൈരിയ,
ജമീല.
മക്കൾ :സലീം, പൂക്കോയ, അശാക്കിർ,അശ്ബർ, ഷാക്കിറ,ഷാഹിന
മരുമക്കൾ :ഫൈസൽ,മഷൂദ്, നജ്മത്ത്, സൈനബ, ഷെമീന, അഷ്‌മില കബറടക്കം  പിലാക്കാവ് ജുമാമസ്ജിദ് കബർസ്ഥാനിൽ  നടക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *