April 20, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

0
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 kV ലൈൻ മെയിൻറനൻസ് ജോലികൾ നടക്കുന്നതിനാൽ 17.1.2021 ഞായർ 9 AM മുതൽ 3 pm വരെ കൊങ്ങിയമ്പം ,ഹോസ്പിറ്റൽകുന്ന്, ഹോസ്പിറ്റൽ ടവർ എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി തടസ്സപ്പെടുന്നതാണ്.

വൈദ്യുതി മുടങ്ങും*

പുല്‍പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്  കീഴില്‍ വരുന്ന   അനശ്വര ജംഗ്ഷന്‍ , പുല്‍പ്പള്ളി  ടൗണ്‍ ,മരിയ ,കുളത്തൂര്‍ ,ആനപ്പാറ ,സെന്റ് ജോര്‍ജ് ,ചില്ലിങ് പ്ലാന്റ്  , വിമലാമേരി, ദേവി ക്ഷേത്ര പരിസരം  എന്നിവിടങ്ങളില്‍ ഞായറാഴ്ച്ച  രാവിലെ 9 മുതല്‍ 5  വരെ  പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.


*വൈദ്യുതി മുടങ്ങും*
പടിഞ്ഞാറത്തറ സെക്ഷനിലെ മൊയ്തൂട്ടിപടി, ചെന്നലോട് യു.പി സ്‌കൂള്‍, വൈപ്പട്ടി, ശാന്തിനഗര്‍, അരിച്ചാലില്‍ കവല, അരമ്പറ്റക്കുന്ന് എന്നിവിടങ്ങളില്‍ തിങ്കളാഴ്ച്ച രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.



AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *